12 Dec 2012

സാന്ത്വ നം 2012 വാട്ടര്‍ ബെഡ് വിതരണം

ഉദ്ഘാടനം   ആമിന മാളിയേക്കല്‍ 

സ്വാഗതം   HM   കെ .മുസ്തഫ 




വാട്ടര്‍  ബെഡുകള്‍  കനിവ്  പ്രവര്‍ത്തകര്‍  ഏ റ്റുവാ ങ്ങുന്നു 

വാര്‍ഡ്  കൌണ്‍സിലര്‍  സൌജത്ത് ടീച്ചര്‍ 

പ്രിന്‍സിപ്പല്‍  N .V .അബ്‌ദുല്‍  അഫ് സല്‍ 


സ്കൌട്ട്  ജില്ലാ   കമ്മിഷണര്‍  K .P .പ്രദീപ്‌ കുമാര്‍   ആശംസകള്‍
നേര്‍ ന്ന്‍   സംസാരിക്കുന്നു 

സലാം  മാസ്റ്റര്‍ 

K ,ഖാലിദ്‌  മാസ്റ്റര്‍ 




നന്ദി    K .P  അഷറഫ് 

സാന്ത്വ നം  2012  വാട്ടര്‍ ബെഡ്  വിതരണം

സ്കൌട്ട് സ്   ആ ഭി മുഖ്യത്തില്‍   സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും  സമാഹരിച്ച തുക ഉപയോഗിച്ച വാങ്ങിയ  9  വാട്ടര്‍  ബെഡുകള്‍  തലശ്ശേരി  തണല്‍  പാലിയേ റ്റീവ് &രിഹാബിലിറ്റെ ഷന്‍  ഫോറതത്തി ന്  കൈമാറി .
ആ മിന മാളിയേക്കല്‍  ഉദ്ഘാടനം  നിര്‍വ്വഹിച്ചു ,PTA  പ്രസിഡണ്ട്‌  AK  സക്കരിയ അധ്യക്ഷത  വഹിച്ചു .ഹെഡ് മാസ്റ്റര്‍  K  മുസ്തഫ സ്വാഗതം  പറഞു ,
ആശംസകള്‍  നേര്‍ന്നുകൊണ്ട്    ,സൌജത് ടീച്ചര്‍, പ്രിന്‍സിപ്പല്‍  NV  അബ്ദുല്‍ അഫ്സല്‍,AK  മുസ്തഫ ,KP പ്രദീപ്‌ കുമാര്‍ ,K .ഖാലിദ്‌ .ബി.അബ്ദുസ്സലാം ,ഉമ്മര്‍  കൂട്ടും മുഖം അന്നിവര്‍   സംസാരിച്ചു
നല്ല പാഠം   ന്യൂസ്‌ 

18 Nov 2012

ഗന്ധിജയ ന്തി ദിനാഘോഷം 2011

തലക്കെട്ട് ചേര്‍ക്കുക


































ഗന്ധിജയ ന്തി  ദിനാഘോഷം 2011
ശുചീകരണം
മുബാറക്ക്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്കൌട്ട് അം ഗങ്ങള്‍ സൈ ദാര്‍ പള്ളി കുഞ്ഞാലി മരക്കാര്‍ പാര്‍ക്ക് ശുചീകരിക്കുന്നു

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.