31 Oct 2012

അശരണര്‍ക്ക് കൈത്താ ങ്ങ്

അശരണര്‍ക്ക്  കൈത്താ ങ്ങ്
വീട്ടില്‍  ബാക്കി വരുന്ന  മരുന്നുകള്‍  സ്കൂളിലെതിച്ച്   


പാവപ്പെട്ട  രോഗികളക്കെതിക്കാന്‍   സ്ക്കൌട്ട്കുട്ടികള്‍   രംഗത്ത്  

INDEPENDENCE DAY


സ്വത നത്ര് ദിനം 

ജൂണ്‍ 5 പാരിസ്ഥിതി ദിനം

ജൂണ്‍ 5  പാരിസ്ഥിതി ദിനം

30 Oct 2012

ആശുപത്രിക്ക് കുടി വെള്ളം

തലശ്ശേരി  ജനറല്‍ ആശുപത്രിയില്‍  കുടി വെ ള്ള മെത്തി ച്ച്    സ്കൌട്ട്  വിദ്യാര്‍ഥികള്‍ 

പത്രത്താ ളുകളില്‍ 2011









പത്രത്താ ളുകളില്‍ 2011

23 Oct 2012

സ്വതന്ത്ര്യ ദിനാഘോഷം   2011

20 Oct 2012

പ്ലാസ്റ്റിക് ഉപേക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ2011



ഹരിതം 2011 തലശ്ശേരി  മുനിസിപ്പല്‍ ചെയര്‍ പേഴ്സന്‍  ആമിന മാളിയേക്കല്‍ 
ഉദ്ഘാടനം  ചെയ്യുന്നു 

cot 10    MD    A C ASHARAF
 


വാര്‍ഡ്‌   കൌണസിലര്‍  സൌജത്  ടീച്ചര്‍ 

പ്ലാസ്റ്റിക്‌ വിമുക്ത പ്രതി ജ്ഞ

  വാര്‍ഡ്‌ കൌണസിലര്‍ സൌജത്ത്  ടീച്ചര്‍ 


പ്രിന്‍സിപ്പല്‍ എന്‍.വി അഫ്‌സല്‍ . സംസാരിക്കുന്നു 


തലശ്ശേരി  വിദ്യാഭ്യാസ ജില്ലാ  സിക്രട്ടറി  ചന്ദ്രന്‍ മാസ്റ്റര്‍ 

തലശ്ശേരി സൌ ത്ത്  ലോക്കല്‍ സിക്രട്ടറി
സലാം  മാസ്റ്റര്‍ 




തുണി  സഞ്ചിയുമായി  സ്കൌട്ട്  അംഗങ്ങള്‍ 

പ്ലാസ്റ്റിക് ഉപേക്ഷിക്കൂ  ഭൂമിയെ രക്ഷിക്കൂ

 ഹരിതം 2011    പദ്ധതി യുടെ  ഉദ് ഘാടനം  തലശ്ശേരി  മുനിസിപ്പല്‍  ചെയര്‍  പേര്‍ സന്‍
ആമിന മാളിയേക്കല്‍  നിര്‍വഹിച്ചു 

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.