25 Aug 2013
6 Aug 2013
പെരുന്നാൽ കിറ്റ് നൽകി
പെരുന്നാൽ കിറ്റ് നൽകി
മുബാറക സ്കൂൾ സ്കൌട്ട് യൂണിറ്റ് ശേഖരിച്ച 74 പെരുന്നാൽ കിറ്റുകൾ
സ്കൂളിലെ നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്തു .PTA പ്രസിഡണ്ട് AK സകരിയ ഉൽഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ K ,മുസ്തഫ അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ NV .അബ്ദുൽ അഫ്സൽ ,DY ,HM K,ഇബ്രാഹീം ,PK .റഫീക്ക് ,MP ,മജീദ് ,സ്കൌട്ട് അദ്ധ്യാപകരായ K,അഷറഫ്,KP അഷറഫ് ,MK KUNHABDULLA എന്നിവർ സംസാരിച്ചു .
സ്കൌട്ട് യൂനിറ്റ് ശേഖരിച്ച പെരുന്നാൾ കിറ്റ് PTA പ്രസിഡണ്ട് AK സകരിയ വിതരണം ചെയ്യുന്നു |
Subscribe to:
Posts (Atom)
ശുചീകരണം
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.
-
*മുഴുവൻ ക്ലാസ്സുകളിലും ഗാന്ധി ചിത്രം അനാച്ഛാദനം ചെയ്ത് മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കൂൾ തലശ്ശേരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് മുബാറക്ക ഹയർ ...
-
ലോക പരിസ്ഥിതി ദിനം ആചരിച്ചു സ്കൂൾ മാനേജർ ഹാരിസ് ഹാജി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിട്രസ് കെ.ടി.പി അയിശടീച്ചർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു....