26 Jan 2015

റിപ്പബ്ലിക് ദിനാഘോഷം






















റിപ്പബ്ലിക് ദിനാഘോഷം 

BEST SCOUT 2014-15

2014-15   വർഷത്തെ
മികച്ച   സ്കൌട്ട്  ആയി
തെരഞ്ഞെടുത്ത
മുഹമ്മദ്‌  ശാഫാൻ   

അഭിനന്ദനങ്ങൾ

  

മഹാത്മജി ചിത്ര പ്രദർശനം

































സ്കൌട്ട്   യൂനിറ്റ്
മഹാത്മജി  ചിത്ര  പ്രദർശനം   നടത്തി
 മഹാത്മാ  ഗാന്ധി യുടെ ചെറുപ്പ കാലം   മുതൽ    മരണം
വരേയുള്ള  വിവിധ   ഫോട്ടോകൾ   പ്രദർശിപ്പിച്ചു .  HM    ഉദ്ഘാടനം  ചെയ്തു .

RUN KERALA RUN


റണ്‍  കേരള  റണ്‍   ൽ   സ്കൌട്ട്  വിദ്യാർഥികൾ 

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.