24 Mar 2016

കനക മലയിലേക്ക്   ഹൈക്ക്   14   കുട്ടികളടങ്ങിയ  സംഘം  23   ന്   സ്കൂളിൽ  നിന്നും  പുറപ്പെട്ടു         കാൽനടയായി  10  കി .മി ,  നടന്നാണ്  ഹൈക്ക്  നടത്തിയത്  


സ്കൌട്ട്  ജില്ലാ സെക്രട്ടറി  ചന്ദ്രൻ  മാസ്റ്റർ 

nam  hm  ആശംസകൾ  നേർന്ന്   സംസാരിക്കുന്നു 

doc  ശ്രീധരൻ  മാസ്റ്റർ


ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.