15 Aug 2022

സ്വാതന്ത്രൃദിനാഘോഷം

 തലശ്ശേരി മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്രൃ ദിനം ആഘോഷിച്ചു.. വിവിധ പരിപാടികൾക്ക് സ്കൗട്ട്സ് & ഗൈഡ്സ് നേതൃത്വം നൽകി


13 Aug 2022

യുദ്ധവിരുദ്ധ റാലി


 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി.

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.