3 Oct 2024

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച്

സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.






മുഴുവൻ ക്ലാസ്സുകളിലും ഗാന്ധി ചിത്രം അനാച്ഛാദനം ചെയ്ത് മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കൂൾ

 


*മുഴുവൻ ക്ലാസ്സുകളിലും  ഗാന്ധി ചിത്രം അനാച്ഛാദനം ചെയ്ത് മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കൂൾ


തലശ്ശേരി:

ഗാന്ധിജയന്തിയോടനുബന്ധിച്ച് മുബാറക്ക ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ ക്ലാസ്സുകളിലും ഗാന്ധി ചിത്രം അനാച്ഛാദനം ചെയ്തു. ഒരു ആഴ്ച നീണ്ട് നിൽക്കുന്ന പരിപാടികളിൽ ഗാന്ധിജിയെ അറിയാൻ എന്ന പരിപാടിയിൽ മുഴുവൻ സ്കൗട്ട് അംഗങ്ങൾക്കും "ഗാന്ധിജിയുടെ ആത്മകഥ - എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" വിതരണം ചെയ്യും. 


ഗാന്ധിജയന്തി ദിനാഘോഷം സ്കൂൾ മാനേജർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.പി മജീദ് അധ്യക്ഷത വഹിച്ചു. ബഷീർ ചെറിയാണ്ടി, കെ പി അഷറഫ്, കെ പി പി.എം അഷറഫ്, നിസാർ, എം കുഞ്ഞിമൊയ്തു തുടങ്ങിയവർ സംസാരിച്ചു.


ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.