6 Jun 2022

പരിസ്ഥിതി ദിനം




 *എം.എം.എച്ച്.എസ് എസ്. തലശ്ശേരി*
ഭാരത് സ്കൗട്ട് & ഗൈഡ്ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.
പരിസ്ഥിതി ദിന സന്ദേശ  റാലി, ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി.കെ. റഫീഖ് സാർ വൃക്ഷതൈ നട്ടു

No comments:

Post a Comment

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.