ജൂണ്‍ 2 6 പുകയില വിരുദ്ധ ദിനം
ജൂണ്‍ 2 6 മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ പുകയില വിരുദ്ധദിനമായി ആചരിച്ചു .scouts ,jrc ,ഹരിത സേന എന്നിവയുടെ നേതൃത്തത്തിൽ വിവിധ പരിപാടികൾ നടന്നു .ബോധ വല്ക്കരണ റാലി ,ചിത്ര പ്രദർശനം ,ലഹരി വിരുദ്ധ പ്രതി പ്രതിജ്ഞ എന്നിവ നടന്നു .HM കെ .മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .DY .HM കെ .ഇബ്രാഹീം മാസ്റ്റർ ,സി .ബഷീർ മാസ്റ്റർ,പി .അയമു മാസ്റ്റർ,നസീർ മാസ്റ്റർ ,കെ .അഷറഫ് മാസ്റ്റർ,MK .കുഞ്ഞബ്ദുള്ള മാസ്റ്റർ,KP .അഷറഫ് എന്നിവര് നേതൃത്വം നല്കി.
സ്കൂളിലെ മുഴുവൻ ക്ലാസുകലുകളുടെയും നേതൃത്തത്തിൽ
No comments:
Post a Comment