30 Jun 2013

JUNE 19

വായനാ ദിനം 

വായനാ ദിനം വിവിധ  പരിപാടികളോടെ  നടന്നു .

വിദ്യാരംഗം സാഹിത്യവേദി  ,വിവിധ  ക്ലബുകൾ  എന്നിവർ  പരിപാടികൾ ക്ക് നേതൃത്വം  നൽകി .ക്വിസ് ,പ്രസംഗ മത്സരം  എന്നിവ  നടന്നു .

No comments:

Post a Comment

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.